ഓഫീസ് ജോബ്സ് ഒഴിവുകൾ
കോഴിക്കോട്, കൊല്ലം
ഒരു മൾട്ടി നാഷണൽ കമ്പനിയിലേക്ക് താഴെ ആവശ്യമുണ്ട്
HR എക്സിക്യൂട്ടീവ്
- ഒന്നോ രണ്ടോ വർഷത്തെ അനുഭവ ജ്ഞാന വേണം
- സിടിസി - രണ്ടു ലക്ഷം വരെ
- പരമാവധി 25 വയസ്സ്
- യോഗ്യത : ഡിഗിരിയോ അതിൽ കൂടുതലോ
എറണാകുളം കൊച്ചി
സെയിൽസ് മാനേജർ
- പരമാവധി ആറ് വര്ഷം പരിചയ സമ്പന്നരായ ആളുകളെയാണ് വേണ്ടത്
- എംബിഎ കഴിഞ്ഞവർ ആയിരിക്കണം
- പരമാവധി ഏഴു ലക്ഷം സിടിസി
- പരമാവധി വയസ്സ് : 35
പ്രൊഡക്ഷൻ മാനേജർ
- പരമാവധി ആര് വര്ഷം പരിജയം
- ഹാൻഡ്സെറ്റ് ഇൻഡസ്ട്രി പരിജയം നിർബന്ധം
- പരമാവധി പ്രായം : 35
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷിക്കാനും
