Money Making with Affiliate Marketing
This training webinar will be 1-2 hours long and shows you how you can earn a 6-figure side income without any prior experience or selling
About this Event
ഇന്റർനെറ്റിലൂടെ കോടിപതിയായ ജോൺ ക്രെസ്റ്റേനി നൽകുന്ന ഒരു സൗജന്യ കോഴ്‌സാണിത്. അഫിലിയേറ്റ് മാർക്കറ്റിങ് എന്ന രീതി ഉപയോഗിച്ച് എങ്ങനെ ഒരു വലിയ തുക സ്ഥിരവരുമാനം ആക്കി എടുക്കാമെ ന്ന വിഷയത്തെ പാറ്റയാണ് ഈ രണ്ടു മണിക്കൂർ മാത്രം വരുന്ന ക്ലാസ്സിൽ ഉണ്ടായിരിക്കുക.
ലോകത്താകമാനം ഈ തൊഴിലിൽ നിൽക്കുന്ന പ്രമുഖരായ വ്യക്തികളുടെ ഡാറ്റയും ഡീറ്റൈൽസും ശേഖരിച്ചു കൊണ്ടുള്ള ഒരു പഠനം കൂടി ഇതിൽ നിങ്ങൾക്ക് കാണാൻ കഴിയും. ആറക്കത്തിലുള്ള ഒരു വരുമാനം എങ്ങനെ ഉണ്ടാക്കാം എന്നതാണ് ഈ സൗജന്യ കോഴ്സിന്റെ പ്രധാന ഉള്ളടക്കം.
ഏതു രാജ്യത്താണെങ്കിലും ഒരു ഇന്റർനെറ്റ് കണക്ഷനും, കമ്പ്യൂട്ടറും ഉപയോഗിച്ച് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാം എന്നതാണ് ക്ലാസ്സിന്റ പ്രധാന അജണ്ട.
ശ്രദ്ധിക്കുക : എംഎൽഎം, ക്രിപ്റ്റോട്രേഡിങ്, ഇകോമേഴ്‌സ്, കോണ്സുലേറ്റിങ്, ആൻസി തുടങ്ങൽ തുടങ്ങിയ പരിപാടികളെ കുറിച്ചായിരിക്കില്ല ഈ കോഴ്സ്.
A few requirements for individuals interested in applying this business model include: a desktop or laptop computer, a stable internet connection (not dial up), and some money will be required to purchase a website to make this method work.
This is a limited-time online training so make sure to register as soon as possible through this link : Join the free training course now