Ads Area

ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സ്‌പോർട്‌സ് ഓഫീസർ നിയമനം

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർക്ക് സ്പോർട്സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിക്കണം

ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ സ്‌പോർട്‌സ് ഓഫീസർ നിയമനം

ഹൈലൈറ്റ്:

  • മാർച്ച് 10ന് വൈകുന്നേരം അഞ്ച് വരെ അപേക്ഷ സ്വീകരിക്കും
  • പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം
  • എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ.അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ സ്‌പോർട്‌സ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ ശമ്പളം 26500-56700 രൂപ. 
ഒരു വർഷത്തേക്കാണ് നിയമനം. 

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.

അപേക്ഷകൾ മാർച്ച് 10ന് വൈകിട്ട് അഞ്ചിന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്,
മ്യൂസിയം-നന്ദാവനം റോഡ്
നന്ദാവനം, വികാസ് ഭവൻ പി.ഒ.
തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ നൽകണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics