ഫാക്ടറി തൊഴിലാളികളെ ആവശ്യമുണ്ട്
കഴിവുറ്റ ആത്മവിശ്വസമുള്ള തൊഴിലാളികളെ ഇന്ത്യയിൽ നിന്നും യൂറോപ്പ്യൻ കമ്പനികൾ ജോലിക്കെടുക്കുന്നു
വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം , ചില ജോലികൾക്ക് പ്ലസ്ടു നിർബന്ധം
ഭാഷ പ്രാവീണ്യം : ഇംഗ്ലീഷ് സംസാരിക്കാനും മനസിലാക്കാനും അറിയണം (സെര്ടിഫികറ്റ് വേണ്ട, പക്ഷെ സംസാരിക്കാൻ അറിയുന്നത് നിര്ബന്ധമാണ്)
ശമ്പളം : പ്രതിമാസം 85000 രൂപ മുതൽ 130000 രൂപ വരെ
താമസ സൗകര്യം സൗജന്യമായി തന്നെ കമ്പനി ഒരുക്കി തരും
ജോലികൾ : ടെക്നിക്കൽ ജോലികളായി വെൽഡിങ് അറിയുന്ന ആളുകളെയാണ് ആവശ്യം
ഫാക്ടറി കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യാൻ താല്പര്യമുള്ള ജനറൽ തൊഴിലാളികളെയും വേണം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത വാട്സാപ്പ് വഴി നിയമനത്തിന് ചാർജുള്ള വ്യക്തിയെ കോൺടാക്റ്റ് ചെയ്യുക
