ടെക്ക് മേഖലയിൽ ജോലികൾക്ക് ഒഴിവുകളുണ്ട്
പാലക്കാട് ജില്ലയിലെ പ്രമുഖ സ്ഥാപന(ങ്ങൾ) താഴെ പറയുന്ന ജോലികൾക്ക് ആളുകളെ നിയമിക്കുന്നു.
- വെബ്ഡിസൈനിംഗ് അറിയുന്ന ഒരാൾക്കാണ് വാക്കന്‍സി ഉള്ളത്. ഒരു വർഷത്തെ തൊഴിൽ എക്സ്പീരിയൻസ് നിര്‍ബന്ധമാണ്. ഒരു വാക്കന്‍സി മാത്രം ഉള്ളതിനാൽ, താല്പര്യം ഉള്ളവർ ഉടൻ തന്നെ താഴെയുള്ള ലിങ്കിൽ രീതി പ്രകാരം കമ്പനിയെ കോൺടാക്റ്റ് ചെയ്യുക.
- ടെലികാളിങ് അഥവാ കസ്റ്റമർ കെയർ കാളിംഗ് ഏജന്റിനാണു ഇനി ഒഴിവുകൾ ഉള്ളത്. ആറു പേർക്കുള്ള ഒഴിവുകളുണ്ട്. മണലയാളത്തിൽ നന്നായി സംസാരിക്കാനുമെഴുതാനും അറിഞ്ഞിരിക്കണം. ഇംഗ്ലീഷിലും തരക്കേടില്ലാതെ സംസാരിക്കാനും, കേട്ടാൽ മനസിലാക്കാനും എഴുതാനും നന്നായിട്ടുമറിഞ്ഞിരിക്കണം.
ആൺപെൺ ഭേദമില്ലാതെ ഇരുജോലികൾക്കും അപേക്ഷിക്കാം. പ്രാഥമിക ഇന്റർവ്യൂ മാത്രമാണുള്ളത്. ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ നിർബന്ധമായും തയ്യാറാക്കി വച്ചിട്ടുണ്ടാകണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ, താഴെ കാണുന്ന ലിങ്കിൽ കയറി, അതിൽ പറഞ്ഞിരിക്കുന്ന മാതൃകയിൽ അപേക്ഷിക്കുക.
പാലക്കാട് ജില്ലക്കാർക്ക് മുൻഗണ ഉണ്ടായിരിക്കുന്നതാണ്.
