റെസ്റ്റോറന്റ് വേക്കൻസി കൊല്ലം
കൊല്ലം ജില്ലയിലെ പ്രമുഖ റെസ്റ്റോറന്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഏറ്റവും താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ബന്ധപ്പെടുക.
ഒഴിവ് രേഖപ്പെടുത്തിയിരിക്കുന്ന ജോലികൾ താഴെ കൊടുക്കുന്നു :
ക്യാപ്റ്റൻസ് : 3 ഒഴിവുകൾ ഉണ്ട്
സാലറി :18000 രൂപയാണ് മാസം ലഭിക്കുക
വെയ്റ്റേഴ്സ് : 5 ഒഴിവുകളാണ് ഉള്ളത്
സാലറി :13000 രൂപയാണ് മാസം
ക്ലീനിങ് സ്റ്റാഫ് -10 പേരെ ആവശ്യമുണ്ട്
സാലറി - 12000 രൂപ പ്രതിമാസം
