പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31വരെ കാലാവധിയുള്ള (ദീർഘിപ്പിക്കാൻ സാധ്യതയുള്ള) മോണിറ്ററിംഗ് ഓഫ് ടീക്ക് എക്സ്പിരിമെന്റൽ പ്ലോട്ട്സ് ക്ലോണൽ മൾട്ടിപ്ലിക്കേഷൻ ഏരിയ (സിഎംഎ) ആന്റ് പ്രൊഡക്ഷൻ ഓഫ് സുപ്പീരിയർ ക്ലോണൽ പ്ലാന്റ്സ്, ഇ.എസ്.റ്റി.എം-04-മെയിന്റനൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ.എഫ്.ആർ.ഐ. പീച്ചി ക്യാമ്പസ് (മെയ്ന്റനൻസ് ആന്റ് എൻറിച്ച്മെന്റ് ഓഫ് ഇൻസെക്ട് കളക്ഷൻ) എന്നീ സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഓരോ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് : www.kfri.res.in
- തസ്തികയുടെ പേര് : സൂപ്പർവൈസർ (ഡ്രാഫ്റ്റ്സ്മാൻ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- ബി.ടെക് /ബി.ഇ/ ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
- തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ സേഫ്റ്റി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമ.
- ബി.ടെക് /ബി.ഇ / ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
- തസ്തികയുടെ പേര് : സൂപ്പർവൈസർ (എൻവയോൺമെൻറ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻവയോൺമെൻറൽ എൻജിനീയറിങ് ഡിപ്ലോമ.
- ബി.ടെക്/ ബി.ഇ/ ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
- തസ്തികയുടെ പേര് : ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹിന്ദി / ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
- ബിരുദതലത്തിൽ ഇംഗ്ലീഷ് , ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-30 വയസ്സ്.
- തസ്തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
- പ്രായപരിധി : 18-28 വയസ്സ്.
- തസ്തികയുടെ പേര് : ജൂനിയർ ടൈം കീപ്പർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
- പ്രായപരിധി : 18-28 വയസ്സ്.
- തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഫിറ്റർ മെഷീനിസ്റ്റ് / ടർണർ / ബുക്ക് ബൈൻഡിങ് പ്രിൻറിങ് അറ്റൻഡൻറ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാൻറ്) ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
- പ്രായപരിധി : 18-25 വയസ്സ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12
