പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് കൃഷിവിജ്ഞാൻ കേന്ദ്രയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന തീയതി : ഫെബ്രുവരി 15
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (അനിമൽ സയൻസ്)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : വെറ്ററിനറി സയൻസിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (അഗ്രോ മെറ്റീരിയോളജി)
യോഗ്യത : അഗ്രോ മെറ്റീരിയോളജി / മെറ്റിരിയോളജി അഗ്രോണമി , അഗ്രികൾച്ചറൽ ഫിസിക്സ് ബിരുദാനന്തരബിരുദം.
ഒഴിവുകളുടെ എണ്ണം : 01
തസ്തികയുടെ പേര് : അഗ്രോമെറ്റ് ഒബ്സർവർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പ്ലസ് ടു സയൻസും കംപ്യൂട്ടർ പരിജ്ഞാനവും.
