റെസ്റ്റോറന്റ് വേക്കൻസി എറണാകുളം
ജോലികൾ ലഭ്യമാക്കുന്നത് എറണാകുളത്തെ Alsang ഏജൻസിയാണ്.
ജോലിക്ക് അപേക്ഷിക്കണം എന്ന് ,ഏറ്റവും താഴെ കൊടുത്തിട്ടുള്ള ഏതെങ്കിലും വാട്ട്സ്ആപ്പ് നമ്പർ വഴി ഏജൻസിയെ ബന്ധപ്പെടുക.
വാട്സാപ്പ് ചെയ്യേണ്ട സമയം : രാവിലെ 11 മുതൽ, വൈകീട്ട് 6 മണി വരെ.
ഇമെയിൽ : hralsang@gmail.com
ഒഴിവുകൾ : (ബ്രാക്കറ്റിൽ ഒഴിവുകളുടെ എണ്ണം)
- മാനേജർ (1)
- ക്യാപ്റ്റൻസ് (5)
- വെയ്റ്റേഴ്സ് (10)
- വെയ്റ്റ്റസ്സ് (4)
- ബില്ലിംഗ് സ്റ്റാഫ് (3)
- കാഷ്യർ (3)
- ലേഡി കൌണ്ടർ സ്റ്റാഫ് (5)
- പൊറോട്ട മേക്കർ (2)
- ജ്യൂസ് + ടീ മേക്കർ (2)
- അസിസ്റ്റന്റ് കുക്ക് (1)
- കിച്ചൻ ഹെൽപ്പര്സ് (4)
- ക്ലീനിങ് ലേഡീസ് (4)
- ഹെൽപേർസ് (6)
- ഹൌസ് കീപ്പിങ് (4)
- ക്ലീനിങ് സ്റ്റാഫ് (10)
- വാഷിംഗ് സ്റ്റാഫ് (5)
ഓർക്കുക : ജോലി കിട്ടുന്ന അവസരത്തിൽ, ഒരു ചെറിയ തുക ഏജൻസിക്ക് പ്രതിഫലമായി കൊടുക്കേണ്ടി വരും.
