ഐ.ആർ.ഇ.എൽ (ഇന്ത്യ) യിൽ അപ്രൻറിസ് ഒഴിവ്
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ (ഇന്ത്യ) – യുടെ ഒഡിഷയിലെ ഗഞ്ജാമിലെ യൂണിറ്റിൽ 31 അപ്രൻറിസുമാരുടെ ഒഴിവുണ്ട്.
ഒരു വർഷത്തേക്കാണ് പരിശീലനം.
തസ്തികയുടെ പേര് : ലാബ് അസിസ്റ്റൻറ് (കെമിക്കൽ പ്ലാൻറ്) അപ്രൻറിസ്
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത : ബി.എസ്.സി കെമിസ്ട്രി.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് എച്ച്.ആർ അപ്രൻറിസ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : എം.ബി.എ /എച്ച്.ആർ എം.എ. (ഐ.ആർ ആൻഡ് പി.എം)
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്
ഒഴിവുകളുടെ എണ്ണം : 16
യോഗ്യത : ബി.ഇ/ ബി.ടെക് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / സിവിൽ / കെമിക്കൽ.
തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്
ഒഴിവുകളുടെ എണ്ണം : 09
യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
പ്രായപരിധി : 18 -25 വയസ്സ് .
അപേക്ഷ ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്.ആർ ആൻഡ് എ) യ്ക്ക് തപാലിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.
- തസ്തികയുടെ പേര് : സൂപ്പർവൈസർ (ഡ്രാഫ്റ്റ്സ്മാൻ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- ബി.ടെക് /ബി.ഇ/ ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
- തസ്തികയുടെ പേര് : സൂപ്പർവൈസർ (ടെക്നിക്കൽ സേഫ്റ്റി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമ.
- ബി.ടെക് /ബി.ഇ / ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
- തസ്തികയുടെ പേര് : സൂപ്പർവൈസർ (എൻവയോൺമെൻറ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻവയോൺമെൻറൽ എൻജിനീയറിങ് ഡിപ്ലോമ.
- ബി.ടെക്/ ബി.ഇ/ ബി.എസ്.സി യോഗ്യത പരിഗണിക്കും.
- പ്രായപരിധി : 18-30 വയസ്സ്.
- തസ്തികയുടെ പേര് : ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹിന്ദി / ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
- ബിരുദതലത്തിൽ ഇംഗ്ലീഷ് , ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം.
- ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 18-30 വയസ്സ്.
- തസ്തികയുടെ പേര് : ജൂനിയർ ഓഫീസ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
- പ്രായപരിധി : 18-28 വയസ്സ്.
- തസ്തികയുടെ പേര് : ജൂനിയർ ടൈം കീപ്പർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.
- പ്രായപരിധി : 18-28 വയസ്സ്.
- തസ്തികയുടെ പേര് : ജൂനിയർ ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഫിറ്റർ മെഷീനിസ്റ്റ് / ടർണർ / ബുക്ക് ബൈൻഡിങ് പ്രിൻറിങ് അറ്റൻഡൻറ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാൻറ്) ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
- പ്രായപരിധി : 18-25 വയസ്സ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 12
