സെൻട്രൽ കോൾ ഫീൽഡിൽ 482 അപ്രന്റിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 21
പ്ലസ്ടു തലത്തിൽ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് , ബയോളജി എന്നിവ പഠിച്ചവർക്കാണ് അവസരം.
ഒഴിവുകൾ :
- മെക്കാനിക് – 42 ,
- വെൽഡർ – 42 ,
- വയർമാൻ – 42 ,
- സ്വിച്ച് ബോർഡ് അറ്റൻഡൻറ് – 42 ,
- സർവേയർ – 42 ,
- പമ്പ് ഓപ്പറേറ്റർ – 42 ,
- മെഡിക്കൽ ലാബ് ടെക്നീഷ്യൻ – 126 ,
- മൾട്ടിമീഡിയ ആൻഡ് വെബ്പേജ് ഡിസൈനർ – 10 ,
- ഐ.ടി. ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിൻറനൻസ് -10 ,
- ഷോട്ട് ഫയറർ – 42 ,
- മെക്കാനിക് മോട്ടോർ വെഹിക്കിൾ – 42 ,
പ്രായപരിധി : 18 – 21 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്)
എങ്ങനെ അപേക്ഷിക്കണം : അപേക്ഷിക്കേണ്ട മാതൃക നോട്ടിഫിക്ഷനിൽ താഴെ നൽകിയിട്ടുണ്ട്.
ഔദോഗിക ലിങ്ക് : ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ വായിക്കുക
