സെയിൽസ് മാൻ ഒഴിവുകൾ
ബേക്കറി വേക്കൻസി തൃശൂർ, എറണാകുളം
- സെയിൽസ് മാൻ 4 vacancy
- സാലറി 12000 - 15000 Rupees
- ഫുഡ് അക്കമഡേഷൻ ഉണ്ടായിരിക്കും
- വയസ്സ് : 20 - 27
- എക്സ്പീരിയൻസ് വേണ്ട, സ്മാർട്ട് ആയിരിക്കണം.
കാഷ്യർ ഒഴിവുകൾ
ബാർ വേക്കൻസി തൃശ്ശൂർ
- കാഷ്യർ (male) - ബില്ലിംഗ് സ്റ്റാഫ്
- സാലറി 12000+2500 ഇൻസെന്റീവ് (14500) Rupees
- 9 മണിക്കൂർ ഡ്യൂട്ടി
- ഫുഡ് അക്കോമഡേഷൻ ഉണ്ടായിരിക്കും
ജോലികൾ നൽകുന്നത് എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന Alsang ഏജൻസിയാണ്. ജോലി ലഭിക്കുന്ന പക്ഷം, ഒരു ചെറിയ തുക കമ്മീഷനായി നൽകേണ്ടതുണ്ട്. (hralsang@gmail.com)
മുകളിലെ ജോലികളിൽ താല്പര്യമുണ്ടെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വാട്സാപ്പ് വഴി നിങ്ങളുടെ ജോലി ഉറപ്പാക്കുക
