ആമസോണിൽ ഏറ്റവും വിലക്കുറവിൽ വിറ്റ് തീർക്കുന്ന വസ്തുക്കളുടെ വിവരങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഇവ ഇന്ന് മാത്രം നിലനിൽക്കുന്നവയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇവയുടെ ഓഫർ വിളകൾ പഴയത് പോലെ കൂടും. ഹെല്പര്യമുള്ളവർ ഉടൻ തന്നെ വേണ്ടത് സ്വന്തമാക്കേണ്ടതാണ്.
സ്ഥിരം ഇത്തരം ഓഫറുകൾ ലഭിക്കാൻ Amazon Loots വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക
1. Jabra Elite 65t Alexa Enabled True Wireless Earbuds with Charging Case, 15 Hours Battery,Titanium Black, Designed in Denmark
ജാബ്ര കമ്പനിയുടെ പ്രൊഫഷണൽ ഇയർ പോടുകളാണ് ഇന്നത്തെ ഏറ്റവും മികച്ച ഓഫർ. മണിക്കൂറുകൾ നേരത്തേക്ക് മാത്രമാണ് ഈ ഓഫറുകൾ നിലവിൽ ഉണ്ടായിരിക്കൂ. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഓഫർ ലിങ്ക് തന്നെ ഉപയോഗിച്ച് വിലയും മറ്റു കാര്യങ്ങളും പരിശോധിക്കേണ്ടതാണ്
2. Wonderland Foods California Roasted & Salted Almonds 200g
തടി കുറക്കാൻ ഇഷ്ടപ്പെടുന്നവർക്ക്, ഒരു നേരത്തെ ഭക്ഷണം കുറക്കേണ്ടവർക്കും, ജോലി തിരക്ക് കാരണം ഭക്ഷണം യഥാസമയം കഴിക്കാൻ കഴിയാത്തവർക്കും, സ്വന്തം പ്രതിരോധ ശേഷി കൂട്ടി കൊറോണ പോലുള്ള രോഗങ്ങളിൽ നിന്നും സ്വയരക്ഷ നേടേണ്ടവർക്കും തീർച്ചയായും വേണ്ട ഒന്നാണ് ആല്മണ്ട് അഥവാ ബദാമ്. ഏറ്റവും വിലക്കുറവിലാണ് ഇന്നത്തെ വില. പെട്ടെന്ന് തന്നെ വാങ്ങിക്കോളൂ.
3. Cosmic Byte Blazar Headphone with Flexible Mic for PC, Mobiles, PS4, Xbox One, Tablets (Blue)
പബ്ജി കളിക്കുകയാണ് എങ്കിലും, കമ്പ്യൂട്ടർ ഗെയിം ആണെങ്കിലും, എക്സ്ബോക്സ് പോലുള്ള ഗെയിമിങ് സംവിധാനം ഉണ്ടെങ്കിലും കിടിലനൊരു ഹെഡ്സെറ്റ് ഇല്ലെകിൽ ഒരു പ്രൊഫഷണൽ ലുക്ക് ഉണ്ടാവില്ല. പോരാത്തതിന് ഭാരം കുറഞ്ഞ നല്ല കമ്പനിയുടെ ഇമ്പോർട്ടഡ് നിലവാരമുള്ളവ വിലക്കുറവിലും കിട്ടില്ല. ലോകപ്രശസ്തമായ കോസ്മിക്ക് ബൈറ്റ് കമ്പനിയുടെ ഏറ്റവും വിലക്കുറവിൽ ആമസോണിന്റെ വില്പനക്ക് വച്ചിരിക്കുന്ന ഹെഡ്സെറ്റാണിത്.
4. QLine Polyester CMP-01 Two People Waterproof Camping Tent, (Multi) Quality Assurance
യാത്രപോകാൻ താല്പര്യം ഉള്ള ആളാണോ നിങ്ങൾ? പ്രത്യേകിച്ച് ബൈക്കിൽ റൈഡ് പോകാൻ? എങ്കിൽ ഈ കുഞ്ഞൻ ടെൻറ്റ് വാങ്ങി ചുരുട്ടി മടക്കി ബൈക്കിന്റെ ഒരു വശത്ത് തൂക്കി ഇടാം. ഒരു കുടയുടെ വലിപ്പമേ ഉണ്ടാകൂ. എവിടെ പോയാൽമ, വെയിലത്തും മഴയത്തും രണ്ട പേർക്ക് സുഖമായി ഇതിനകത്ത് ഇരിക്കാം.



