Ads Area

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഡ്രൈവർ കരാർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Ad.G2/Driver/2020 dated 21.12.2020---Driver Grade II (contract)---Administrative Office



തസ്തികയുടെ പേര് : ഡ്രൈവർ

ഒഴിവുകളുടെ എണ്ണം : 5

യോഗ്യത:

  • പത്താം ക്ലാസ്, ഡ്രൈവിംഗ് ലൈസൻസ് (ഹെവി & ലൈറ്റ്)

പ്രവ്യത്തി പരിചയം : 3 വർഷം
പ്രായപരിധി : 60 വയസ്സ്
ശമ്പളം : 19,280 രൂപ

അപേക്ഷാ ഫീസ്

  • SC,ST വിഭാഗക്കാർക്ക് : 140 രൂപയും
  • OBC, General വിഭാഗക്കാർക്ക് : 700 രൂപയും.
അപേക്ഷ സമർപ്പിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ജനുവരി 11 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.എന്നിട്ട് ജനുവരി 18 ന് മുമ്പ് ലഭിക്കത്തക്കവിധം നോട്ടിഫിക്കേഷനിൽ നൽകിയ വിലാസത്തിൽ തപാൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക.

Official Notification : Click Here
കൂടുതൽ വിവരങ്ങൾ : Click Here

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics