മലയാളത്തിലുള്ള വിശദീകരണം ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.
Instructions :
1. For accessing Cyber Security e-Learning Portal, you may create a User Account if you don't already have a UserId and Password assigned to you.
2. You may login with your user-id and password.
3. Once you log in, you can access every open course available on this website.
4. Now select the course you want to take. A course may contain multiple
modules. You may need to complete an assessment on each module to pass
the course.
5. If you pass the course, a course completion certificate can be downloaded for your reference.
This course brings to you 10 modules on cyber security in an easy, understandable manner. You are required to go through the modules and take assessments at the end of each. Status of completion of the modules can be viewed on the Course Completion Status section on the left side of the page. Wish you a Happy Learning Experience.
This course is free and open for all people worldwide
To register use the red button at the end of this article.
മലയാളത്തിൽ ഉള്ള വിശദീകരണം
- കേരളം സർക്കാർ നൽകുന്ന സൗജന്യ ഇ-സൈബർ സെക്യൂരിറ്റി പഠന ശൃംഖലയുടെ വെബ്സൈറ്റ് ആണ് ഏറ്റവും താഴെ കൊടുത്തിരിക്കുന്ന ലിങ്ക്. (ചുവന്ന ബട്ടൺ)
- അതിൽ കയറുക.
- കയറിയ ശേഷം, നേരിട്ട് തന്നെ സൈനപ്പ് കൊടുക്കുക.
- കൊടുത്തതിനു ശേഷം, നിങ്ങളുടെ പേരും വിലാസവും, നൽകുക. ഇഷ്ട്ടമുള്ള ഒരു username ഉം പാസ്സ്‌വേർഡ് ഉം കൊടുക്കുക.
- എല്ലാം പൂരിപ്പിച്ചു കൊടുത്തു കഴിഞ്ഞാൽ, ശേഷം നിങ്ങളുടെ ഈമെയിലിൽ ഒരു confirmation ലിങ്ക് വന്നിട്ടുണ്ടാകും. അത് പോയി ക്ലിക്ക് ചെയ്യുക, ലോഗിൻ ചെയ്യുക (നേരത്തെ കൊടുത്ത പാസ്സ്‌വേർഡ് ഉം username ഉം വച്ച് )
- ശേഷം, Online Course on Cyber Security എന്നത് ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന പേജിൽ, പത്തു വിഡിയോകൾ കാണാം. അവ കാണുക. കണ്ടു തീർക്കുന്ന പക്ഷം, നിങ്ങൾക്ക് അടിസ്ഥാനപരമായ സൈബർ സെക്യൂരിറ്റി ജ്ഞാനം ലഭിക്കും എന്നാണ് കേരളം സൈബർ പോലീസ് അവകാശപ്പെടുന്നത്. തുടർന്ന് നിങ്ങൾക്ക് കോഴ്സ് പൂർത്തിയാക്കിയതിന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
- ഇതിൽ ചേരുവാൻ താഴെയുള്ള ലിങ്ക് വഴി കയറുക (ശ്രദ്ധിക്കുക, ചുവന്ന ബട്ടൺ).

